Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body Found

Idukki

യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വാ​യ്പൂ​ര് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​ഖി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (29) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 7.30ന് ​മാ​താ​പി​താ​ക്ക​ളോ​ട് വ​ഴ​ക്കി​ട്ട​ശേ​ഷം അ​നി​ല്‍​കു​മാ​ര്‍ മ​ണി​മ​ല​യാ​റ്റി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി തെ​ര​ച്ചി​ല്‍ ന​ട​ത്തെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ തെ​രി​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 12.30ന് ​സ്‌​കൂ​ബ സം​ഘം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​താ​വ്: വാ​യ്പൂ​ര് അ​ഞ്ജു​സ് ഫാ​ഷ​ന്‍​സ് ഉ​ട​മ പു​ത്ത​ന്‍ പു​ര​യ്ക്ക​ല്‍ അ​നി​ല്‍​കു​മാ​ര്‍.

സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. അ​വി​വാ​ഹി​ത​നാ​ണ്. അ​ഖി​ല്‍ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്നു. മാ​താ​വ്: രാ​ജി. സ​ഹോ​ദ​രി: അ​ഞ്ജ​ലി.

National

പ​ഞ്ചാ​ബി​ല്‍ ഗാ​യി​ക​യു​ടെ മൃ​ത​ദേ​ഹം ക​നാ​ലി​ല്‍

ച​​​​​​​​​ണ്ഡിഗ​​​​​​​​​ഡ്: പ​​​​​​​​​ഞ്ചാ​​​​​​​​​ബി ഗാ​​​​​​​​​യി​​​​​​​​​ക​​​​​​​​​യു​​​​​​​​​ടെ മൃ​​​​​​​​​ത​​​​​​​​​ദേ​​​​​​​​​ഹം ലു​​​​​​​​​ധി​​​​​​​​​യാ​​​​​​​​​ന​​​​​​​​​യി​​​​​​​​​ലെ ക​​​​​​​​​നാ​​​​​​​​​ലി​​​​​​​​​ല്‍ ക​​​​​​​​​ണ്ടെ​​​​​​​​​ത്തി. ലു​​​​​​​​​ധി​​​​​​​​​യാ​​​​​​​​​ന​​​​​​​​​യി​​​​​​​​​ലെ ജ​​​​​​​​​മാ​​​​​​​​​ല്‍​പുര്‍ സ്വ​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​യാ​​​​​​​​​യ ഇ​​​​​​​​​ന്ദ​​​​​​​​​ര്‍ കൗ​​​​​​​​​റി​​​നെ​​​യാ​​​ണു (29- യ​​​​​​​​​ഷി​​​​​​​​​ന്ദ​​​​​​​​​ര്‍ കൗ​​​​​​​​​ര്‍) മ​​​​​​​​​രി​​​​​​​​​ച്ച​​​​​​​​നി​​​​​​​​​ല​​​​​​​​​യി​​​​​​​​​ല്‍ ക​​​​​​​​​ണ്ടെ​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​ത്.

ക​​​​​​​​​ഴി​​​​​​​​​ഞ്ഞ 13ന് ​​​​​​​വീ​​​​​​​​​ട്ടി​​​​​​​​​ല്‍നി​​​​​​​​​ന്ന് ​​കാ​​​​​​​​​റി​​​​​​​​​ല്‍ പു​​​​​​​റ​​​​​​​ത്തു​​​​​​​പോ​​​​​​​യ ഇ​​​​​​​​​ന്ദ​​​​​​​​​ര്‍ കൗ​​​​​​​​​റി​​​​​​​​​നെ പി​​​​​​​​​ന്നീ​​​​​​​​​ട് കാ​​​​​​​​​ണാ​​​​​​​​​താ​​​​​​​​​വു​​​​​​​​​ക​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. തു​​​​​​​​​ട​​​​​​​​​ര്‍​ന്ന് സു​​​​​​​​​ഖ്‌​​​​​​​​വീ​​​​​​​​​ന്ദ​​​​​​​​​ര്‍ സിം​​​​​​​​​ഗ് എ​​​​​​​​​ന്ന​​​​​​​​​യാ​​​​​​​​​ള്‍ ത​​​​​​​​​ന്‍റെ സ​​​​​​​​​ഹോ​​​​​​​​​ദ​​​​​​​​​രി​​​​​​​​​യെ ത​​​​​​​​​ട്ടി​​​​​​​​​ക്കൊ​​​​​​​​​ണ്ടു​​​​​​​​​പോ​​​​​​​​​യ​​​​​​​​​താ​​​​​​​​യി ഇ​​​​​​​​​ന്ദ​​​​​​​​​റി​​​​​​​​​ന്‍റെ സ​​​​​​​​​ഹോ​​​​​​​​​ദ​​​​​​​​​ര​​​​​​​​​ന്‍ പ​​​​​​​​​രാ​​​​​​​​​തി ന​​​​​​​​​ല്‍​കി.

സു​​​​​​​​​ഖ്‌​​​​​​​​വീ​​​​​​​​​ന്ദ​​​​​​​​​ര്‍ സിം​​​​​​​​​ഗ് വി​​​​​​​​​വാ​​​​​​​​​ഹി​​​​​​​​​ത​​​​​​​​​നാ​​​​​​​​​ണെ​​​​​​​​​ങ്കി​​​​​​​​​ലും, ഇ​​​​​​​​​ന്ദ​​​​​​​​​ര്‍ കൗ​​​​​​​​​റി​​​​​​​​​നെ വി​​​​​​​​​വാ​​​​​​​​​ഹം ക​​​​​​​​​ഴി​​​​​​​​​ക്കാ​​​​​​​​​ന്‍ നി​​​​​​​​​ര​​​​​​​​​ന്ത​​​​​​​​​രം സ​​​​​​​​​മ്മ​​​​​​​​​ര്‍​ദ്ദം ചെ​​​​​​​​​ലു​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​യി കു​​​​​​​​​ടും​​​​​​​​​ബം ആ​​​​​​​​​രോ​​​​​​​​​പി​​​​​​​​​ക്കു​​​​​​​​​ന്നു.

സം​​​​​​​​​ഭ​​​​​​​​​വ​​​​​​​​​വു​​​​​​​​​മാ​​​​​​​​​യി ബ​​​​​​​​​ന്ധ​​​​​​​​​പ്പെ​​​​​​​​​ട്ട് സു​​​​​​​​​ഖ്‌​​​​​​​​വീ​​​​​​​​​ന്ദ​​​​​​​​​റി​​​​​​​​​ന്‍റെ പി​​​​​​​​​താ​​​​​​​​​വ് പ്രീ​​​​​​​​​തം സിം​​​​​​​​​ഗ്, സു​​​​​​​​​ഹൃ​​​​​​​​​ത്ത് ക​​​​​​​​​രം​​​​​​​​​ജി​​​​​​​​​ത് സിം​​​​​​​​​ഗ് എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​രെ പോ​​​​​​​​​ലീ​​​​​​​​​സ് അ​​​​​​​​​റ​​​​​​​​​സ്റ്റ് ചെ​​​​​​​​​യ്തു. സു​​​​​​​​​ഖ്‌​​​​​​​​വീ​​​​​​​​ന്ദ​​​​​​​​​ര്‍ കാ​​​​​​​​​ന​​​​​​​​​ഡ​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് ക​​​​​​​​​ട​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​യി പോ​​​​​​​​​ലീ​​​​​​​​​സ് അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. കൗ​​​​​​​​​റി​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം പോ​​​​​​​​​സ്റ്റ്മോ​​​​​​​​​ര്‍​ട്ടം ന​​​​​​​​​ട​​​​​​​​​പ​​​​​​​​​ടി​​​​​​​​​ക​​​​​​​​​ള്‍​ക്കാ​​​​​​​​​യി ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് മാ​​​​​​​​​റ്റി.

 

District News

ക​ട​ല്‍​ത്തീ​ര​ത്ത് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

വ​ലി​യ​തു​റ: വേ​ളി ക​ട​ല്‍​ത്തീ​ര​ത്ത് കൈ​ക​ള്‍ മു​ണ്ടു​കൊ​ണ്ട് കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സ്ത്രീയു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. കൊ​ച്ചു​വേ​ളി സ്വ​ദേ​ശി കാ​ര്‍​മ​ലി​ന്‍റെ മ​ക​ള്‍ മ​ത്യേ​ഷ (80) യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി തു​മ്പ പോ​ലീ​സ് അ​റി​യി​ച്ചു.

അഞ്ച് ദി​വ​സം മു​മ്പ് ഇ​വ​രെ കാ​ണാ​താ​യെ​ന്നു പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. വേ​ളി​യി​ല്‍ ഇ​വ​ര്‍ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​വ​രാ​ണു ശ​നി​യാ​ഴ്ച രാ​വി​ലെ തീ​ര​ക്ക​ട​ലി​ല്‍ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് തു​മ്പ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് എ​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. ഇ​വ​ര്‍ മ​രി​ക്കാ​നി​ടയാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്.

District News

തെ​ന്മ​ല ഡാ​മി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

തെ​ന്മ​ല : പ​രാ​പ്പാ​ർ അ​ണ​ക്കെ​ട്ടി​ൽ അ​ഴു​കി​യ നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു കെ​ഐ​പി അ​ധി​കൃ​ത​ർ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കാ​ണാ​താ​യ ത​മി​ഴ​നാ​ട് സ്വ​ദേ​ശി​യു​ടെ​താ​ണെ​ന്ന് പോ​ലീ​സ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് ദി​വ​സം മു​മ്പ് തെ​ൻ​മ​ല​യി​ൽ എ​ത്തി​യ തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി ഉ​ല​ക​മ​ണി ( 25 ) എ​ന്ന യു​വാ​വി​ന്‍റെ ബാ​ഗും അ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള രേ​ഖ​ക​ളും ഡാ​മി ന്‍റെ ടോ​പ്പി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​മാ​യി പോ​ലീ​സ് ബ​ന്ധ​പ്പെ​ടു​ക​യും ജോ​ലി തേ​ടി ഉ​ല​ക​മ​ണി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​ക​യു​ള്ളൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

ച​വ​റ : കാ​ണാ​താ​യ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന്മ​ന നെ​റ്റി​യാ​ട് അ​ശോ​ക ഭ​വ​ന​ത്തി​ൽ അ​ജ​യ (അ​മ്പി​ളി-48 )ന്‍റെ​ മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജ​നു​വ​രി 20 മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ ക​ണ്ട വ​സ്ത്ര​ങ്ങ​ളും മ​റ്റും ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത് അ​ജ​യ​ൻ ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ച​വ​റ പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​യാ​ൾ കു​ടും​ബ​വു​മാ​യി ഏ​റെ​നാ​ളാ​യി അ​ക​ന്നു ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ക​ള​മ​ശേ​രി​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം കു​വൈ​റ്റി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തി​യ കൊ​ല്‍​ക്ക​ത്ത സ്വ​ദേ​ശി സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​ര​ണം. ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ര​ണ്ട് മാ​സ​ത്തി​നു​ശേ​ഷം പു​റ​ത്തു​വ​ന്ന ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഫ​ല​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ക​ള​മ​ശേ​രി​യി​ലെ ആ​ളൊ​ഴി​ഞ്ഞ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് ലാ​മ​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് കാ​ണാ​താ​യ​ത്.

പി​താ​വി​നെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ൻ സ​ന്ദ​ൻ ലാ​മ ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം അ​ട​ക്കം അ​റി​യി​ക്കാ​ൻ ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

കു​വൈ​ത്തി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​നി​ര​യാ​യി ഓ​ര്‍​മ ന​ഷ്ട​പ്പെ​ട്ട​യാ​ളാ​ണ് സൂ​ര​ജ് ലാ​മ. ബെം​ഗ​ളൂ​രു​വി​ലി​ലേ​ക്ക് വി​ടു​ന്ന​തി​ന് പ​ക​രം കൊ​ച്ചി​യി​ലേ​ക്കാ​ണ് സൂ​ര​ജ് ലാ​മ​യെ വി​ട്ട​ത്.

District News

ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വ​ണ്ടി​പ്പെ​രി​യാ​ർ: ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
വ​ള്ള​ക്ക​ട​വ് പൊ​ൻ​ന​ഗ​ർ കോ​ള​നി​യി​ൽ മു​രു​ക​ദാ​സ് - വി​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജേ​ഷ് (28) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് നെ​ല്ലി​മ​ല​യ്ക്ക് സ​മീ​പം സ്വ​ക​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി രാ​ജേ​ഷി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

നെ​ല്ലി​മ​ല ക​വ​ല​യി​ൽ ഓ​ട്ടോ​റി​ക്ഷ വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു രാ​ജേ​ഷ്.
ഇ​യാ​ളെ കാ​ണാ​താ​യ​താ​യി മാ​താ​പി​താ​ക്ക​ൾ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കേ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

മൃ​ത​ദേ​ഹ​ത്തി​ന് 20 ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ക​ള​മ​ശേ​രി എ​ച്ച്എം​ടി​യി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം; സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്ന് സം​ശ​യം

കൊ​ച്ചി: കു​വൈ​റ്റ് മ​ദ്യ​ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യി ഓ​ർ​മ ന​ഷ്ട​പ്പെ​ട്ട് കൊ​ച്ചി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ശേ​ഷം കാ​ണാ​താ​യ കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി സൂ​ര​ജ് ലാ​മ​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ള​മ​ശേ​രി എ​ച്ച്എം​ടി​ക്ക് സ​മീ​പ​മു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ ജീ​ർ​ണി​ച്ച നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സൂ​ര​ജ് ലാ​മ​യു​ടെ മ​ക​നോ​ട് കൊ​ച്ചി​യി​ല്‍ എ​ത്താ​ന്‍ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ശേ​ഷം സൂ​ര​ജ് ലാ​മ​യെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. പി​താ​വി​നെ കാ​ണാ​താ​യ ശേ​ഷം ഒ​ന്ന​ര മാ​സ​ത്തോ​ളം മ​ക​ൻ സ​ന്ദ​ൻ ലാ​മ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല​ട​ക്കം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി​ക്കു പി​ന്നാ​ലെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഈ ​അ​ന്വേ​ഷ​ണ​ത്തി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലാ​മ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​വെ​ന്ന​റി​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ജീ​ർ​ണി​ച്ചു തു​ട​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ലാ​മ​യെ കാ​ണാ​താ​കു​മ്പോ​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളോ​ടു സാ​മ്യ​മു​ള്ള​താ​ണ് മൃ​ത​ദേ​ഹ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഓ​ഗ​സ്‌​റ്റി​ൽ കു​വൈ​റ്റി​ലു​ണ്ടാ​യ മ​ദ്യ​ദു​ര​ന്ത​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 23 പേ​ർ മ​രി​ച്ചി​രു​ന്നു.
‌
കു​വൈ​റ്റി​ൽ ഹോ​ട്ട​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന സൂ​ര​ജ് ലാ​മ​യും മ​ദ്യ​ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. സൂ​ര​ജ് ഇ​ത്ത​ര​ത്തി​ൽ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന് കു​ടും​ബം വൈ​കി​യാ​ണ് അ​റി​യു​ന്ന​ത്. ഒ​ടു​വി​ൽ ഒ​ക്ടോ​ബ​ർ നാ​ലി​ന് ബ​ന്ധു​ക്ക​ളെ പോ​ലും അ​റി​യി​ക്കാ​തെ കൊ​ച്ചി​യി​ലേ​ക്ക് സൂ​ര​ജ് ലാ​മ​യെ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു.

സൂ​ര​ജ് ലാ​മ​യെ കൊ​ച്ചി​യി​ലേ​ക്ക് ക​യ​റ്റി വി​ട്ട​താ​യി ഒ​ക്ടോ​ബ​ർ ഏ​ഴി​ന് അ​റി​ഞ്ഞ കു​ടും​ബം പി​റ്റേ​ന്നു ത​ന്നെ കൊ​ച്ചി​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നി​ടെ എ​ട്ടി​ന് തൃ​ക്കാ​ക്ക​ര​യി​ലെ ഒ​രു ഹൗ​സിം​ഗ് കോ​ള​നി​യു​ടെ സ​മീ​പ​ത്ത് അ​ല​ഞ്ഞു തി​രി​യു​ന്ന ലാ​മ​യെ പോ​ലീ​സ് ക​ണ്ടെ​ത്തി.

പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു. ഇ​വി​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ​യും പി​ന്നീ​ട് ആ​രും നോ​ക്കാ​നി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി​യി​ൽ മ​ക​ൻ ആ​രോ​പി​ചി​രു​ന്നു.

International

റ​ഷ്യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​റി​ലെ ല​ക്ഷ്മ​ൺ​ഗ​ഡി​ലെ ക​ഫ​ൻ​വാ​ഡ ഗ്രാ​മ​വാ​സി​യാ​യ അ​ജി​ത് സിം​ഗ് ചൗ​ധ​രി(22) ആ​ണ് മ​രി​ച്ച​ത്.

2023 ൽ ​ബ​ഷ്കീ​ർ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​ബി​ബി​എ​സ് കോ​ഴ്സി​ന് ചേ​ർ​ന്ന അ​ജി​ത് സിം​ഗി​നെ ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് കാ​ണാ​താ​യി​രു​ന്നു. ഉ​ഫ ന​ഗ​ര​ത്തി​ലെ ഒ​രു അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ 11ന് ​പാ​ൽ വാ​ങ്ങാ​ൻ ഹോ​സ്റ്റ​ലി​ൽ നി​ന്നും പോ​യ അ​ജി​ത് സിം​ഗ് മ​ട​ങ്ങി​യെ​ത്തി​യി​ല്ലെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. വൈ​റ്റ് ന​ദി​യോ​ട് ചേ​ർ​ന്നു​ള്ള അ​ണ​ക്കെ​ട്ടി​ൽ നി​ന്നാ​ണ് ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​ൽ​വാ​ർ സ​ര​സ് ഡ​യ​റി ചെ​യ​ർ​മാ​ൻ നി​തി​ൻ സാ​ഗ്‌​വാ​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 19 ദി​വ​സം മു​മ്പ് ന​ദീ​തീ​ര​ത്ത് നി​ന്ന് അ​ജി​ത് സിം​ഗി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ, ഷൂ​സ് എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് ആ​ൽ​വാ​ർ പ​റ​ഞ്ഞു.

Kerala

കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു; യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് എ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം

പാ​ല​ക്കാ​ട്: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം എ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് മാ​ത്തൂ​ർ കു​ന്നം​പ​റ​മ്പ് ത​ണ്ണി​ക്കോ​ട് സ​വി​ത​യു​ടെ മ​ക​ൻ സു​ഗു​ണേ​ശ്വ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 18 വ​യ​സാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 19 നാ​ണ് സു​ഹൃ​ത്തി​നൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ കോ​ട്ടാ​യി മു​ട്ടി​ക്ക​ട​വ് ഭാ​ര​ത​പ്പു​ഴ​യി​ലാ​ണ് യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

അ​യ​ർ​ക്കു​ന്നം കൊ​ല​പാ​ത​കം: മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 

അ​യ​ർ​ക്കു​ന്നം: കോ​ട്ട​യം അ​യ​ർ​ക്കു​ന്ന​ത്ത് കൊ​ല്ല​പ്പെ​ട്ട പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി അ​ൽ​പ്പാ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ൽ​പ്പാ​ന​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ച​ട്ട സ്ഥ​ലം ഭ​ർ​ത്താ​വ് സോ​ണി പോ​ലീ​സി​നു കാ​ണി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ല്ലി​ൽ ത​ല​യി​ടി​പ്പി​ച്ചാ​ണ് അ​ൽ​പ്പാ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കു​ഴി​യെ​ടു​ത്ത് മു​ടി​യെ​ന്നും സോ​ണി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഒ​ക്ടോ​ബ​ർ 14നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സോ​ണി അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് ഇ​യാ​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.

Latest News

Corehub Up